ആഴ്വാർകളേയും ആചാര്യന്മാരേയും അറിയാം
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വനാചല മഹാമുനയേ നമ: സനാതന ധർമ്മമെന്ന ശ്രീവൈഷ്ണവം ഒരു പുരാതന മതമാണു്. പല മഹാജ്ഞാനികളും പ്രചരിപ്പിച്ചിട്ടള്ളതാണ് ഇത്. ദ്വാപര യുഗാന്തത്തില്‍ ഭാരത ദേശത്തിന്റെ തെക്കുള്ള പുണ്യനദീതീരങ്ങളിൽ ആഴ്വാന്മാർ അവതരിച്ചു തുടങ്ങി. കലിയുഗ തുടക്കത്തോടേ ആഴ്വാര്‍മാരുടെ അവതാരങ്ങള്‍ അവസാനിച്ചു. ഇതൊക്കെയും, ശ്രീമന്നാരായണ ഭക്തന്മാർ ദക്ഷിണഭാരത നദി തീരങ്ങളിൽ അവതരിക്കുമെന്നും, ഭഗവാനെക്കുറിച്ചുള്ള സത്യജ്ഞാനത്തേ ഏവർക്കും ബോധിപ്പിക്കുമെന്നും ശ്രീമദ്ഭാഗവതത്തിൽ വ്യാസ മഹർഷി നേരത്തേ പറഞ്ഞതിന്‍ പ്രകാരമാണു്. … Read more